2012, ഫെബ്രുവരി 24, വെള്ളിയാഴ്‌ച

എന്റെ പ്രണയം,,


കവിതയുടെ വരികളില്‍ ഒളിഞ്ഞിരിക്കുന്ന ഈണം പോല്ലേ,,
സൂര്യ കാന്തിയുടെ പുഞ്ചിരിയില്‍ ഒളിഞ്ഞിരിക്കുന്ന നാണം പോല്ലേ
ആമ്പല്‍ പൂവിന്റെ  തൂവെള്ളയില്‍ മറഞ്ഞിരിക്കുന്ന ചന്ദ്ര കാന്തി പോല്ലേ,,
കുഞ്ഞു പുല്‍ കൊടിയില്‍ ഇറ്റി വീണ ഹിമ കണത്തില്ലേ മഴവില്ല് പോല്ലേ,,

പുഞ്ചിരിയുടെ പിന്നില്ലേ നേര് പോല്ലേ ,,
കണ്മഷിയുടെ കറുപ്പിലെ മനോഹാരിത പോല്ലേ,,
ഇതാളടര്‍ന്നു വീണാലും പനിനീര്‍ പൂവിതള്‍ കാക്കുന്ന നൈര്‍മല്യംപോലെ..
നിഴലെന്നും വെളിച്ചത്തെ വിടാതെ പിന്തുടരുന്ന കണ്ണിയാകുന്ന പോലെ,,

വായുവും മനുഷ്യന്നും തമ്മില്ലുള്ള ഇടമുറിയാത്ത ബന്ധം പോല്ലേ,
പ്രകൃതിയുടെ നിശബ്ദ സംഗീതം പോല്ലേ,,
നിന്റെ കണ്ണില്‍ ഞാന്‍ അറിയുന്നു പ്രിയാ ,,എന്റെ ലൂകം അതിന്നുള്ളില്ല്‍ മാത്രെം
അനിര്‍വചനീയമായ  പ്രണയത്തിന്‍  അനുഭൂതി നിന്‍ വാക്കുകള്‍ എനിക്കെകി പ്രിയ,,
മെഴുകുതിരി നാളമായ് നിന്‍ പ്രണയം ഉരുകി ഒളിച്ചു തീര്‍ന്നെങ്കില്ലും,,,
മണ്‍ചിരാത് പോല്‍ എന്‍ പ്രണയം ഞാന്‍ അണയാതെ സൂക്ഷിക്കുന്നു,,
എന്നുള്ളില്ലെ തുറക്കാത്ത ഹൃദയ വാതില്‍ തള്ളി തുറന്നു നീ വരും നാള്‍ കാത്തു
എണ്ണ ഒഴിചോരീ മണ്‍ ചിരാത് അണയാതെ കത്തി തെളീച്ചിടുന്നു
എന്നുമീ ജാലക വാതിലില്‍ വന്നു നീ എത്തി നോക്കരുണ്ടാതറിയാം പ്രിയ,,
എന്തിന്നു മടിക്കുന്നു നിന്‍ പാദ സ്പര്‍ശനതിനായ് ഏങ്ങുന്നു എന്‍ പടി വാതിലുകള്‍,,